Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗണിത വിജയം പ്രഖ്യാപനം

ഗണിത വിജയം പ്രഖ്യാപനം

text_fields
bookmark_border
ഷൊർണൂർ: അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി എൽ.പി വിഭാഗം വിദ്യാർഥികൾക്കായി സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഗണിത വിജയം പരിപാടിയുടെ ജില്ലയിലെ വിജയ പ്രഖ്യാപനം ഷൊർണൂർ ബി.ആർ.സിയിൽ നടന്നു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ പ്രഖ്യാപനം നിർവഹിച്ചു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ സുരേഷ് വിശദീകരണം നടത്തി. ബി.പി.ഒ സി. ബാബു സ്വാഗതവും അധ്യാപിക ഗൗരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story