Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംയുക്ത ട്രേഡ്...

സംയുക്ത ട്രേഡ് യൂനിയന്‍ പൊതുയോഗം നടന്നു

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: കേന്ദ്രസര്‍ക്കാറി​െൻറ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയ‍​െൻറ നേതൃത്വത്തില്‍ മാര്‍ച്ച് 15ന് അഖിലേന്ത്യ പ്രതിഷേധ ദിനമായി ആചരിക്കുന്നതി‍​െൻറ ഭാഗമായി ചെര്‍പ്പുളശ്ശേരിയില്‍ പൊതുയോഗം സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നേതാവ് വിനോദ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ. ബാലകൃഷ്ണൻ, എം. മൊയ്തുട്ടി, മേലാടയില്‍ വാപ്പുട്ടി, കെ.കെ. സെയ്തലവി, സി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു ഡിവിഷന്‍ സെക്രട്ടറി ഇ. ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story