Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആര്യങ്കാവ് പൂരത്തിന്...

ആര്യങ്കാവ് പൂരത്തിന് കൊടിയേറി

text_fields
bookmark_border
ഷൊർണൂർ: ചരിത്രപ്രസിദ്ധമായ കവളപ്പാറ . രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് കൂറയിടൽ നടന്നു. ഓങ്ങല്ലൂർ മാട് മുതൽ കണ്ണിയംപുറം തോട് വരെ 96 ദേശക്കാരുടെ കൂട്ടായ്മയാണ് ആര്യങ്കാവ് പൂരം. കേരളത്തിലെ പഴയ നാട്ടുരാജ്യമായ കവളപ്പാറ കൊട്ടാരം സ്വരൂപത്തി​െൻറ അധീനതയിലുള്ള ക്ഷേത്രത്തി​െൻറ ഉത്സവാഘോഷം വർഷങ്ങളായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കമ്പരാമായണം കഥ തോൽപ്പാവക്കൂത്തിലൂടെ അവതരിപ്പിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ആര്യങ്കാവ്. 21 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ഏപ്രിൽ മൂന്നിന് കുതിരകളി നടക്കും. ഏപ്രിൽ നാലിനാണ് പൂരം.
Show Full Article
TAGS:LOCAL NEWS 
Next Story