Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:38 AM GMT Updated On
date_range 15 March 2018 5:38 AM GMTജല അതോറിറ്റി-റവന്യൂ അദാലത്ത്
text_fieldsbookmark_border
ചെർപ്പുളശ്ശേരി: കേരള ജല അതോറിറ്റി ഒറ്റപ്പാലം സബ്ഡിവിഷന് കീഴിലുള്ള ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, മണ്ണാര്‍ക്കാട് സെക്ഷനുകള്‍ കേന്ദ്രീകരിച്ച് റവന്യൂ അദാലത്ത് സംഘടിപ്പിക്കുന്നു. വെള്ളക്കരം സംബന്ധിച്ച ഉപഭോക്താക്കളുടെ അപേക്ഷകള്‍ 20ന് മുമ്പ് അതത് സെക്ഷന്‍ ഓഫിസുകളില്‍ സ്വീകരിക്കും. അദാലത്ത് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, സെക്ഷനുകളില്‍ മാര്‍ച്ച് 21, 22, 23 തീയതികളില്‍ അതത് സെക്ഷന്‍ ഓഫിസുകളിലായിരിക്കും. ഭിന്നശേഷിക്കാരുടെ ഗ്രാമസഭ ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ ഭിന്നശേഷിയുള്ളവരുടെ ഗ്രാമസഭ 16ന് വൈകീട്ട് മൂന്നിന് നെല്ലായ ഭാരത് എൽ.പി സ്കൂളിൽ നടക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. കവിയരങ്ങ് ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ എ.യു.പി സ്കൂൾ വാർഷികാഘോഷത്തിെൻറ ഭാഗമായുള്ള കവിയരങ്ങും സാഹിത്യ സദസ്സും 17ന് ഉച്ചക്ക് രണ്ടിന് നടക്കും. ഫോൺ: 9526 713 048
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story