സ്​ത്രീശാക്തീകരണ അവാർഡ്​ ഡോ. കെറ്റിസ്​ ഡേവിഡ്​ പ്രകാശത്തിന്​

05:38 AM
14/03/2018
കോയമ്പത്തൂർ: സാമൂഹിക, ആധ്യാത്മിക പ്രവർത്തനത്തിന് മുഴുവൻ സമയവും വിനിയോഗിക്കുന്ന കോയമ്പത്തൂരിലെ ഡോ. കെറ്റിസ് ഡേവിഡ് പ്രകാശത്തെ അമേരിക്കയിലെ അക്കാദമി ഒാഫ് യൂനിവേഴ്സൽ ഗ്ലോബൽ പീസ് അവാർഡ് നൽകി ആദരിച്ചു. ലോക വനിത ദിനവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബേതൽ സിറ്റി കത്തിഡ്രലിൽ നടന്ന ചടങ്ങിൽ എ.യു.ജി.പി സ്ഥാപക ചെയർമാൻ പ്രഫ. മധുകൃഷ്ണൻ അവാർഡ് സമ്മാനിച്ചു. ഫോേട്ടാ: cb376 അക്കാദമി ഒാഫ് യൂനിവേഴ്സൽ ഗ്ലോബൽ പീസ് സ്ഥാപക ചെയർമാൻ ഡോ. മധുകൃഷ്ണൻ സമ്മാനിക്കുന്നു
Loading...
COMMENTS