Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനോത്സവം സമാപിച്ചു

ജനോത്സവം സമാപിച്ചു

text_fields
bookmark_border
പട്ടാമ്പി: കേരള ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ മേഖല ജനോത്സവത്തിന് ആവേശകരമായ സമാപനം. കൊടിക്കുന്ന് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമാപന യോഗം പരുതൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സുധാകരൻ അധ്യക്ഷത വഹിച്ചു. ഡോ. ചിത്രഭാനു 'ഭാഷയും സമൂഹവും' വിഷയത്തിലും എം.ജെ. ശ്രീചിത്രൻ 'ജനാധിപത്യ സംരക്ഷണവും ഭരണഘടനയും' വിഷയത്തിലും സെമിനാർ അവതരിപ്പിച്ചു. തുടർന്ന്, വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ 'ആനക്കുപ്പായം' നാടകം, പ്ലാസ്റ്റിക്കി​െൻറ അമിത ഉപയോഗത്തിനെതിരെയുള്ള ഓട്ടന്തുള്ളൽ എന്നിവ ശ്രദ്ധേയമായി. രാമചന്ദ്രൻ സ്വാഗതവും സുധീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story