Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:44 AM GMT Updated On
date_range 2018-03-13T11:14:59+05:30ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്ന്
text_fieldsപുലാപ്പറ്റ: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തുടങ്ങി. അഞ്ച്, ആറ്, ഏഴ് വാർഡുകളിലുള്ളവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story