Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്ര അയക്കാനൊരു യാത്ര...

യാത്ര അയക്കാനൊരു യാത്ര പട്ടാമ്പിയുടെ വേറിട്ട യാത്രയയപ്പ്

text_fields
bookmark_border
പട്ടാമ്പി: നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര നടത്തി സർവിസിൽനിന്ന് വിരമിക്കുന്ന 11 സഹപ്രവർത്തകർക്ക് പ്രധാനാധ്യാപക ഫോറ൦ യാത്രയയപ്പ് നൽകി. 50ഓളം പ്രധാനാധ്യാപകരാണ് പങ്കെടുത്തത്. എ.ഇ.ഒ ഡി. ഷാജിമോനും ബി.പി.ഒ എം. മണികണ്ഠനും കൂടെ കൂടി. രാവിലെ എട്ടിന് യാത്രയാരംഭിച്ചു. ഉച്ചയോടെ നെല്ലിയാമ്പതി ഗ്രീൻലാൻഡിലെത്തി. വിരമിക്കുന്നവർക്കുള്ള ഉപഹാരങ്ങൾ എ.ഇ.ഒയും ബി.പി.ഒയും വിതരണം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപക ഫോറം കൺവീനർ കെ. മൊയ്തീൻ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൺവീനർ വി. പ്രസന്നകുമാർ, എ.പി. മുരളീധരൻ, മോഹൻ ചരപ്പറമ്പിൽ എന്നിവർ സംസാരിച്ചു. എം. മുരളീധരൻ, യു.പി. മോഹനൻ, എൻ.പി. രമ എന്നിവർ വിരമിക്കുന്നവരെ പരിചയപ്പെടുത്തി. വിരമിക്കുന്ന കെ. മൊയ്തീൻ, എം. രതി, സതീദേവി, അജയകുമാർ, ജയനാരായണൻ, ജോസ് അബ്രഹാം, കെ.എം. മിനി, വനജ്യോത്സ്ന, കെ.എസ്. പ്രമീളാദേവി, സതി എന്നിവർ മറുപടി പ്രസംഗം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story