Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവധിക്കാല...

അവധിക്കാല പ്രവർത്തനങ്ങൾക്ക് തുടക്കം

text_fields
bookmark_border
മലപ്പുറം: 'അവധിക്കാലം അറിവിൻ തണലിൽ' പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രഫ. ഹാരിസ് ബ്നു സലീം നിർവഹിച്ചു. എ.പി. മുനവ്വർ സ്വലാഹി അധ്യക്ഷത വഹിച്ചു. ടി.കെ. അഷ്റഫ്, ഡോ. പി.പി. നസീഫ്, പി. ലുബൈബ്, സി.എം. അബ്ദുൽ ഖാലിക്, സി. മുഹാസ്, അബ്ദുറഷീദ് കുട്ടമ്പൂർ, സി. അബ്ദുറഹ്മാൻ, കെ.പി. മുഹമ്മദ് ഷമീൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story