Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅയ്യപ്പൻകാവ് ഉത്സവം...

അയ്യപ്പൻകാവ് ഉത്സവം ഇന്ന് സമാപിക്കും

text_fields
bookmark_border
ചെർപ്പുളശ്ശേരി: മലബാറിലെ ശബരിമല എന്ന ഖ്യാതിയുള്ള ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവം തിങ്കളാഴ്ച ആറാട്ടോടെ കൊടിയിറങ്ങും. ഞായറാഴ്ച നടന്ന പള്ളിവേട്ടക്ക് കാഞ്ഞങ്ങാട് മുരളീധര മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം നടന്നു. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തു ശർമൻ നമ്പൂതിരിപ്പാട് വിശേഷാൽ പൂജകൾക്ക് കാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story