Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠന ക്യാമ്പ്...

പഠന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
വേങ്ങര: ഡി.വൈ.എഫ്.ഐ കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . കുറ്റൂർ നോർത്തിൽ നടന്ന ക്യാമ്പ് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി. സുൽഫീക്കറലി ക്ലാസെടുത്തു. സംഘടന രേഖ എസ്. സുജിത് അവതരിപ്പിച്ചു. വി.ടി. സോഫിയ, എം. ഇബ്രാഹിം, പി. പത്മനാഭൻ എന്നിവർ സംസാരിച്ചു. എം.കെ. പ്രേമൻ സ്വാഗതവും ടി.വി. സിറാജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story