Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
മലപ്പുറം: വനിത വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹികനീതിവകുപ്പ് അംഗൻവാടി പ്രവർത്തകർക്കായി സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസർ സി.ആർ. ലത, ജയകുമാർ, ഷരീഫ്, ഷൂജ എന്നിവർ സംസാരിച്ചു. വനിതകൾക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെപ്പറ്റി കൃഷ്ണമൂർത്തി ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story