Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജനങ്ങള്‍ക്ക് കട്ടിൽ ...

വയോജനങ്ങള്‍ക്ക് കട്ടിൽ വിതരണം ചെയ്തു

text_fields
bookmark_border
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. 70 വയസ്സ് പൂര്‍ത്തിയായവരിൽനിന്ന് തെരഞ്ഞെടുത്ത 68 പേര്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പനയത്തില്‍ മുസ്തഫ നിർവഹിച്ചു. വൈസ് പ്രസിഡൻറ് കവുങ്ങല്‍ ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഊര്‍പ്പായി സൈതലവി, ഇ.പി. മുജീബ് മാസ്റ്റര്‍, തേറാമ്പില്‍ ആസിയ, പി.വി. ഫാത്തിമ ഹനീഫ, ഒള്ളക്കന്‍ സുഹ്‌റ ശിഹാബ്, പാണ്ടാരത്തില്‍ ചന്ദ്രന്‍, പി. ഷമീര്‍, കെ. സൈതലവി, എ.സി. ഫൈസല്‍, കെ.പി. മറിയുമ്മ, കെ. പ്രഭാകരന്‍, വി.കെ. ഷമീന, കെ.വി. ഹസീന, മിഷ്‌രി ബിന്ദു, ഐ.സി.ഡി.സി സൂപ്പര്‍വൈസര്‍ ലീല, ജയശ്രീ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story