Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറവകള്‍ക്ക് 70...

പറവകള്‍ക്ക് 70 തണ്ണീര്‍ കുടങ്ങളൊരുക്കി എം.എസ്.എഫ്

text_fields
bookmark_border
തിരൂരങ്ങാടി: മുസ്‌ലിം ലീഗ് 70ാം വാര്‍ഷിക ഭാഗമായി എം.എസ്.എഫ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി പറവകള്‍ക്ക് 70 തണ്ണീര്‍കുടങ്ങള്‍ സ്ഥാപിച്ചു. വെള്ളിയാമ്പുറത്ത് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പനയത്തില്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. അസ്‌ലം അധ്യക്ഷത വഹിച്ചു. യു.എ. റസാഖ്, ഫവാസ് പനയത്തില്‍, വാഹിദ് കരുവാട്ടില്‍, അസ്‌ലം മലബാരി, ഒ. ജാഫര്‍ സാദിഖ്, ഉസ്മാന്‍ വെള്ളിയാമ്പുറം, ജിനു റാഷിഖ്, ജഫ്‌സീറലി ദുബൈ പീടിക, ഇബ്രാഹീം ബാദുഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story