Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ് ജനറൽ ബോഡി

text_fields
bookmark_border
കുന്നുംപുറം: വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ് കുന്നുംപുറം യൂനിറ്റ് ജനറൽ ബോഡി ജില്ല ജനറൽ സെക്രട്ടറി അക്രം ചൂണ്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി യാസർ വേങ്ങര സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.കെ. കുഞ്ഞിമുഹമ്മദ്, യൂനിറ്റ് ജനറൽ സെക്രട്ടറി കുന്നുമ്മൽ മജീദ് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഷബീർ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: എം. നജ്മുദ്ദീൻ (പ്രസി.), പി.ഇ. ഷബീർ അലി (ജന. സെക്ര.), അഷ്കർ തറയിൽ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story