Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൃക്ക ദിനാചരണം

വൃക്ക ദിനാചരണം

text_fields
bookmark_border
വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട്‌ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അമ്പലമാട് വായനശാലയും സംയുക്തമായി ലോക വൃക്ക ദിനാചരണ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. പ്രദേശത്തെ മുഴുവൻ സ്ഥലങ്ങളും ചുറ്റിനടന്ന് നടത്തം കോട്ടപ്പറമ്പിൽ സമാപിച്ചു. ക്ലബ് സെക്രട്ടറി ഇ.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. പി. സിദ്ദീഖ്, കെ. ബൈജു, എം. മുഹമ്മദ്, വി.പി. സലാം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story