Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവാസ് കാർഡ് വിതരണം...

ആവാസ് കാർഡ് വിതരണം ചെയ്തു

text_fields
bookmark_border
വേങ്ങര: കേരളത്തിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ആവാസ് കാർഡുകൾ വേങ്ങരയിൽ വിതരണം ചെയ്തു. കുഞ്ഞാലി മന്ദിരത്തിൽ ചേർന്ന കാർഡ് വിതരണോദ്ഘാടനം കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. അലവിക്കുട്ടി ഉത്തർപ്രദേശ് സ്വദേശി റാം ഹരീഷിന് കാർഡ് നൽകി നിർവഹിച്ചു. എ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.എം. ഗണേശൻ സംസാരിച്ചു. കാർഡ് വിതരണത്തിന് തിരൂരങ്ങാടി അസി. ലേബർ ഓഫിസർ പി. സുഗുണൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story