Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിത്രരചന മത്സര വിജയികൾ

ചിത്രരചന മത്സര വിജയികൾ

text_fields
bookmark_border
കോട്ടക്കൽ: ആയുർവേദ കോളജ് ശതാബ്ദി ആഘോഷ ഭാഗമായി ചിത്രപഥം എന്ന പേരിൽ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ അശ്വിൻ ശേഖർ (ജി.ആർ.എച്ച്.എസ്.എസ്, കോട്ടക്കൽ), പി.എൽ. അനുപമ(എം.ഇ.എസ് എച്ച്.എസ്.എസ്, പൊന്നാനി), അരുണിമ ഗണേശൻ(പി.കെ.എം.എം.എച്ച്.എസ്.എസ്, എടരിക്കോട്) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കെ. അഞ്ജിത് (ജി.വി. എച്ച്.എസ്.എസ്, ചേളാരി), കെ. ആർദ്ര (എസ്.എസ്.എസ് എച്ച്.എസ്.എസ് തെയ്യാലിങ്ങൽ), ടി.കെ. രാഹുൽ (പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട്) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
Show Full Article
TAGS:LOCAL NEWS 
Next Story