Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയർസ്​റ്റാർ...

റെയർസ്​റ്റാർ സുൽത്താൻകുന്ന്​ ജേതാക്കൾ

text_fields
bookmark_border
നെന്മിനി: ബ്രില്യൻസ് ചോലയിൽ സംഘടിപ്പിച്ച ഫൈവ്സ് ടൂർണമ​െൻറിൽ റെയർസ്റ്റാർ സുൽത്താൻകുന്ന് ജേതാക്കളായി. ഫൈനലിൽ എം.എഫ്.സി മുടിക്കോടിനെയാണ് (3-2) പരാജയപ്പെടുത്തിയത്. മേലാറ്റൂർ എസ്.െഎ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി നൽകി. ടൂർണമ​െൻറിലെ ലാഭവിഹിതം അമ്പലപ്പറമ്പൻ സൽമാനുൽ ഫാരിസ്, ചികിത്സ സഹായമായി മണ്ണാർമല ഉമ്മറി​െൻറ മകൾ മർവ ഷഹാദ എന്ന വിദ്യാർഥിക്കും പാണ്ടിക്കാട് സാന്ത്വനം പാലിയേറ്റിവിനും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story