Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൃക്കരോഗ ബോധവത്കരണം

വൃക്കരോഗ ബോധവത്കരണം

text_fields
bookmark_border
പൂക്കോട്ടുംപാടം: ലോക വൃക്കദിനത്തിൽ ഐ.സി.സി കിഡ്നി ഫൗണ്ടേഷ‍​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പൂക്കോട്ടുംപാടം ഐ.സി.സി ക്ലബ്‌ വൃക്കരോഗ ബോധവത്കരണം സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം അങ്ങാടിയിൽ ലഘുലേഖ വിതരണം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുതിര്‍ന്നവരായ മാട്ടാക്കുട സേതുമാധവന്‍ നായർ, കാരാട്ട് സുധാകരന്‍ നായർ, പൂളക്കല്‍ അരവിന്ദാക്ഷൻ എന്നിവർ സംബന്ധിച്ചു. ബോധവത്കരണ പരിപാടിക്ക് ഐ.സി.സി ക്ലബ്‌ പ്രസിഡൻറ് അനീസ് തേനാരി, അമീർ പൊറ്റമ്മൽ, ശാഹുൽ പൊറ്റമ്മൽ, നിഷാദ് കിളിയിടുക്കിൽ, ജാസിർ പനോലൻ, പി.കെ. നസീബ്, പി.കെ. മുനീർ, കെ. ഹാസിഫ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ppm 2 ഐ.സി.സി കിഡ്നി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പൂക്കോട്ടുംപാടം അങ്ങാടിയില്‍ നടത്തിയ ബോധവത്കരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story