Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവിെൻറ കൊലപാതകം:...

മധുവിെൻറ കൊലപാതകം: പ്രതികളുടെ ജാമ്യം മാറ്റിവെച്ചു

text_fields
bookmark_border
മണ്ണാർക്കാട്: അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. സ്പെഷൽ കോടതി ജഡ്ജി അനിൽ കെ. ഭാസ്കറാണ് ജാമ്യാപേക്ഷ ഈ മാസം 13ലേക്ക് മാറ്റിയത്. ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story