Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോക വനിത ദിനം: സെമിനാർ ...

ലോക വനിത ദിനം: സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
കരുവാരകുണ്ട്: ലോക വനിത ദിനാചരണ ഭാഗമായി നളന്ദ കോളജിൽ 'സ്ത്രീ അബലയല്ല, ചപലയല്ല' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാഹിത്യ നിരൂപക ജ്യോതിക ഉദ്ഘാടനം ചെയ്തു. വനിതകളുടെ നിയമ പരിരക്ഷയെക്കുറിച്ച് പൊലീസ് അസോ. ജില്ല സെക്രട്ടറി അലവി കണ്ണൻകുഴി ക്ലാസെടുത്തു. പൊറ്റയിൽ ആയിശ, മറിയക്കുട്ടി സെബാസ്റ്റ്യൻ, എം. ഉമ്മുൽ ഫസ് ല, ജി. ജ്യോതി, പി. നസീമ, പി. ജംഷീന എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. ബിജിന ഉപഹാരം നൽകി. പി.ടി.എ പ്രസിഡൻറ് ടി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എൻ.കെ. ഫാത്തിമ സുഹ്റ, എ. പ്രഭാകരൻ, ഇ.ബി. ഗോപാലകൃഷ്ണൻ, കെ.കെ. റിയാസ്, ജിനി, ജിജി മോൻ, പി. ജിഷ, എസ്. മൃദുല, പി. വിജിഷ, കെ. സൗമ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story