Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൃത്താല ബ്ലോക്ക്...

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ

text_fields
bookmark_border
കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018-19 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തി​െൻറ ഭാഗമായി ഗ്രാമസഭ നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.എ. പ്രസാദ്, സിന്ധു രവീന്ദ്രകുമാർ, എം. രജിഷ, സിന്ധു മാവറ, വി. സുജാത എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ടി. വിശ്വനാഥൻ വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ് സ്വാഗതവും കെ. ജനാർദനൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story