Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനങ്ങനടി പഞ്ചായത്ത്...

അനങ്ങനടി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: കാർഷിക, കുടിവെള്ള മേഖലകൾക്ക് മുൻഗണന നൽകി . 5.95 കോടി രൂപ വരവും 5.83 കോടി രൂപ ചെലവുമുള്ള മിച്ച ബജറ്റാണ് വൈസ് പ്രസിഡൻറ് പി. ജമീല അവതരിപ്പിച്ചത്. പ്രസിഡൻറ് എൻ.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.പി. ശശി, ഒ.എ. ബാബു എന്നിവർ സംസാരിച്ചു. ഇന്നത്തെ പരിപാടി ചെർപ്പുളശ്ശേരി: അയ്യപ്പൻകാവ് ഉത്സവം. എൻഡോവ്മ​െൻറ് സമർപ്പണം, ചാക്യാർകൂത്ത്, തായമ്പക -6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story