Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാര്‍ഥി...

വിദ്യാര്‍ഥി ചാലിയാറില്‍ മുങ്ങിമരിച്ചു

text_fields
bookmark_border
അരീക്കോട്: . ഊര്‍ങ്ങാട്ടിരി വടക്കുംമുറി ചെറ്റാലിമ്മല്‍ തിരുത്തിപറമ്പന്‍ അബ്ദുല്‍ കരീമി​െൻറ മകന്‍ ഇജാസ് (19) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് ചാലിയാറിലെ അരീക്കോട് പാലത്തിന് സമീപത്തുനിന്നും ഇജാസിനെ കാണാതായത്. പാലത്തിനുസമീപം ഇജാസി​െൻറ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടര്‍ന്ന് അരീക്കോട് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനിടെ ബുധനാഴ്ച രാവിലെ 11.30ഓടെ അരീക്കോട് പാലത്തിന് സമീപത്തുനിന്നും പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അരീക്കോട് സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. മാതാവ്: സല്‍മ. സഹോദരൻ: ശമീം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story