Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:17 AM IST Updated On
date_range 7 March 2018 11:17 AM ISTജനോത്സവം സമാപനം പരുതൂരിൽ
text_fieldsbookmark_border
പട്ടാമ്പി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിെൻറ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജനോത്സവം ഒമ്പതിന് പരുതൂരിലെ കൊടിക്കുന്നിൽ സമാപിക്കും. ഉച്ചക്ക് രണ്ട് മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. തുടർന്ന് വിവിധ ജനകീയ കലകളുടെ അവതരണമുണ്ടാവും. സമൂഹ വരയിൽ വിവിധ കലാകാരൻമാരും ജനങ്ങളും പങ്കാളികളാകും. പുസ്തക പ്രദർശനം, ടെലിഫിലിമുകളുടെ പ്രദർശനം എന്നിവയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story