Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്നിടത്ത് മൂർഖൻ...

മൂന്നിടത്ത് മൂർഖൻ പാമ്പുകളെ പിടികൂടി

text_fields
bookmark_border
പട്ടാമ്പി: കുമ്പിടി, മുളയങ്കാവ്, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ പുരയിടത്തിൽ നിന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. പാമ്പു വിദഗ്ധൻ കൈപ്പുറം അബ്ബാസാണ് ഒരേ ദിവസം മൂന്നിടത്തുനിന്ന് പാമ്പുകളെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ കുമ്പിടി കുന്നത്ത് വളപ്പിൽ കോയയുടെ വീട്ടു കിണറ്റിൽനിന്നാണ് രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. പിന്നീട് മുളയങ്കാവിലെ വീടിനുള്ളിൽനിന്നും ഞാങ്ങാട്ടിരിയിലെ വീടി​െൻറ കുളിമുറിയിൽനിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story