Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.വൈ.എസ് ആദർശ...

എസ്.വൈ.എസ് ആദർശ പഠനക്യാമ്പ്

text_fields
bookmark_border
കല്ലടിക്കോട്: സമസ്ത കേരള സുന്നി യുവജനസംഘം കോങ്ങാട് സോണൽ വാർഷിക കൗൺസിലും ആദർശ പഠനക്യാമ്പും കോണിക്കഴിയിൽ ഷൗക്കത്ത് ഹാജിയുടെ അധ്യക്ഷതയിൽ നടന്നു. സോൺ സെക്രട്ടറി മുഹമ്മദ് അലി ആലങ്ങാട് റിപ്പോർട്ട് അവതരിപ്പിച്ചു. അൻവർ സാദത്ത് മുസ്‌ലിയാർ കണക്ക് അവതരിപ്പിച്ചു. ദഅ്വ കാര്യ സെക്രട്ടറി ശരീഫ് അമാനി, ജില്ല കമ്മിറ്റി അംഗങ്ങളായ നാസർ സഖാഫി പള്ളിക്കുന്ന്, ഇബ്രാഹിം സഖാഫി ചിറക്കൽപടി എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം സഖാഫി, ഹസ്സൻ സഖാഫി, മുഹമ്മദ് ഹാജി, സലാം മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story