Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവിന്...

യുവാവിന് സൂര്യാതപമേറ്റു

text_fields
bookmark_border
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ സ്വദേശിയായ . കൊഴിഞ്ഞാമ്പാറ സൂര്യപാറ സ്വദേശി രാജേഷ് ചന്ദ്രനാണ് (29) സൂര്യാതപമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ കൊഴിഞ്ഞാമ്പാറ ബസ്സ്റ്റാൻഡിന് സമീപത്ത് ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. കൈക്കും മുഖത്തും അമിതമായി പുകച്ചിൽ അനുഭവപ്പെടുകയും ക്ഷീണം തോന്നുകയും ചെയ്തതിനെത്തുടർന്ന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. photo: pkg7 .....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story