Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാമ്പസ്​ ൈഡ്രവ്-2018:...

കാമ്പസ്​ ൈഡ്രവ്-2018: അലീഗഢ് മലപ്പുറം കേന്ദ്രത്തിൽ കാമ്പസ്​ പ്ലേസ്​മെൻറ് സെമിനാർ

text_fields
bookmark_border
പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിൽ ബി.എഡ് വിദ്യാർഥികൾക്കായി പ്ലേസ്മ​െൻറ് സെമിനാർ നടത്തി. വിദ്യാഭ്യാസ വിഭാഗം നടത്തിയ പ്ലേസ്മ​െൻറിൽ പീവീസ് പബ്ലിക് സ്കൂൾ നിലമ്പൂർ, ഇറം എജുക്കേഷൻ ട്രസ്റ്റ്, പേസ് ഇൻറർനാഷനൽ ഗേൾസ് സ്കൂൾ മഞ്ചേരി, സിൽവർ മൗണ്ട് പെരിന്തൽമണ്ണ, ഹിൽടോപ്പ് പബ്ലിക് സ്കൂൾ കുന്നക്കാവ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുത്തു. 16 വിദ്യാർഥികൾക്ക് മികച്ച വേതന-ആനുകൂല്യങ്ങളോടെ പ്ലേസ്മ​െൻറ് ലഭിച്ചു. കേന്ദ്രം ഡയറക്ടർ പ്രഫ. കെ.എം. അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. സിൽവർ മൗണ്ട് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഖുർഷിദ്, പീവീസ് പബ്ലിക് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാരിസ് മടപ്പള്ളി, മഞ്ചേരി പേസ് ഇൻറർനാഷണൽ പ്രിൻസിപ്പൽ ആയിഷ, ഇറം എജുക്കേഷൻസ് ഹെഡ് അക്കാദമിക്സ് കേണൽ റോക്ക്, ഹിൽടോപ് പബ്ലിക് സ്കൂൾ അക്കാദമിക് കൺസൾട്ടൻറ് പ്രജീഷ്, കോഒാഡിനേറ്റർ പി.പി. അബ്ദുൽ ബാസിത്ത്, പ്ലേസ്മ​െൻറ് സെൽ കൺവീനർ ഡോ. കെ. മുഹമ്മദ് ബഷീർ, അബ്ദുൽ ഖയ്യൂം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story