Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെങ്ങന്നൂരിൽ ത്രിപുര...

ചെങ്ങന്നൂരിൽ ത്രിപുര ആവർത്തിക്കും ^കുമ്മനം

text_fields
bookmark_border
ചെങ്ങന്നൂരിൽ ത്രിപുര ആവർത്തിക്കും -കുമ്മനം തിരൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും കൂട്ടുകെട്ടുണ്ടാക്കിയാൽ പോലും എൻ.ഡി.എ സ്ഥാനാർഥി വിജയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിൽ സി.പി.എം പരാജയപ്പെടാനുള്ള കാരണം കോൺഗ്രസുമായുള്ള ബന്ധം നിഷേധിച്ചതിനാലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന സി.പി.എം-കോൺഗ്രസ് അവിശുദ്ധ ബാന്ധവത്തി​െൻറ തെളിവാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ മികച്ച പ്രകടനം കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story