Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാമ്പി...

പട്ടാമ്പി നേർച്ചക്കിടയിലെ സംഘർഷം: 35 പേർക്കെതിരെ കേസ്

text_fields
bookmark_border
പട്ടാമ്പി: ദേശീയോത്സവത്തി​െൻറ നഗരപ്രദക്ഷിണ ഘോഷയാത്രക്കിടെ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 35 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് ചെർപ്പുളശ്ശേരി റോഡ് ജങ്ഷനിൽ നിന്നെത്തിയ പട്ടാമ്പി നേർച്ചയുടെ ഉപാഘോഷ കമ്മിറ്റിക്കാർക്കിടയിലുണ്ടായ തർക്കമാണ് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചത്. സംഭവത്തിൽ നിരവധിയാളുകൾക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. രാത്രിയിൽ പലതവണയായി നടന്ന സംഘർഷത്തിലാണ് പൊലീസ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story