Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTജില്ല കലക്ടറുടെ അദാലത്ത് 17ന്
text_fieldsbookmark_border
പട്ടാമ്പി: താലൂക്കിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതുജനങ്ങൾക്കുള്ള പരാതി പരിഹരിക്കാനുള്ള നഗരസഭ അങ്കണത്തിൽ നടക്കും. പൊതുജനങ്ങൾക്ക് ഓൺലൈനിലോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അദാലത്ത് ദിവസം പരാതികൾ നേരിട്ട് നൽകാൻ അവസരമുണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം, റീ സർവേ പരാതി, റേഷൻ കാർഡ് വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ല. സഹവാസ ക്യാമ്പ് ചുണ്ടമ്പറ്റ: ബി.വി.യു.പി സ്‌കൂളിലെ ഏകദിന സഹവാസ ക്യാമ്പ് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൻ മിസിത സൂരജ് അധ്യക്ഷത വഹിച്ചു. നൈന ഫെബിൻ, പാർത്ഥസാരഥി, ഷനൂബ് എന്നിവർ നാടൻപാട്ടുകൾക്കും നാടകക്കളരിക്കും പ്രവൃത്തി പരിചയ ശിൽപശാലക്കും നേതൃത്വം നൽകി. സുഹൈൽ കൈപ്പുറം കോമഡി ഷോ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story