Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്ത് വയസ്സുകാരിയെ...

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റിൽ

text_fields
bookmark_border
കല്ലടിക്കോട്: വീട്ടിൽ ടി.വി കാണാൻ വന്ന പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി. കരിമ്പ പാലളം ഗണേശനെയാണ് (48) കല്ലടിക്കോട് എസ്.ഐ കെ.കെ. കൃഷ്ണൻകുട്ടിയും സംഘവും അറസ്റ്റ് ചെയ്‌തത്. പാലക്കാട് കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം കഴിഞ്ഞദിവസമാണ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story