Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി ഫിഷറീസ്​...

പരപ്പനങ്ങാടി ഫിഷറീസ്​ രോഗീസൗഹൃദമാക്കുമെന്ന്​ മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: പരപ്പനങ്ങാടി ഗവ. ഫിഷറീസ് ആശുപത്രി രോഗീസൗഹൃദമാക്കുമെന്ന് മന്ത്രി കെ.കെ. ൈശലജ അറിയിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കിടത്തിച്ചികിത്സ ആരംഭിക്കാനാകില്ല. മൂന്ന് കിലോമീറ്റർ അടുത്ത് മറ്റ് സംവിധാനമുണ്ടെന്നും പി.കെ. അബ്ദുറബ്ബി​െൻറ സബ്മിഷന് മറുപടി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story