Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൃഷ്​ടികൾ ക്ഷണിച്ചു

സൃഷ്​ടികൾ ക്ഷണിച്ചു

text_fields
bookmark_border
വള്ളിക്കുന്ന്: ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ 'മിത്രോത്സവം -2018' സമ്പൂര്‍ണ പൂര്‍വ വിദ്യാർഥി സംഗമം മാര്‍ച്ച് 29ന് സ്കൂളിൽ നടക്കും. പരിപാടിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ചരിത്രം, ലേഖനങ്ങൾ, വിദ്യാലയാനുഭവങ്ങള്‍, കഥ, കവിത, കാര്‍ട്ടൂണ്‍ തുടങ്ങിയ സൃഷ്ടികള്‍ ക്ഷണിച്ചു. താൽപര്യമുള്ള പൂർവ വിദ്യാർഥികൾ മാർച്ച് 10ന് മുമ്പ് എത്തിക്കണം. വിലാസം: കണ്‍വീനര്‍, സുവനീർ കമ്മിറ്റി, മിത്രോത്സവം -2018, എൻ.എന്‍.എം.എച്ച്.എസ്.എസ്, ചേലേമ്പ്ര, പി.ഒ. പുല്ലിപ്പറമ്പ, മലപ്പുറം 673634. സുവനീറിന് അനുയോജ്യമായ പേര് നിർദേശിക്കാം. െതരഞ്ഞെടുക്കുന്ന പേരിന് കാഷ്പ്രൈസ് ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story