Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങര തീപിടിത്തം...

വേങ്ങര തീപിടിത്തം പരിഭ്രാന്തി പരത്തി

text_fields
bookmark_border
വേങ്ങര: ആള്‍ താമസമില്ലാത്ത പറമ്പില്‍ പൊന്തക്കാടുകള്‍ക്ക് തീപിടിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരില്‍ നിന്നെത്തിയ അഗ്നിശമന സേന യൂനിറ്റ് തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. കുറ്റൂര്‍ നോര്‍ത്തിനും പടപ്പറമ്പിനുമിടയില്‍ പാരിക്കാട്ടാണ് തീ പടര്‍ന്നുപിടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story