Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലയൺസ് ക്ലബ് ആദരിച്ചു

ലയൺസ് ക്ലബ് ആദരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ വിശ്വനാഥൻ കാരയിലിനെ ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ലയൺസ് ക്ലബ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ തോമാച്ചൻ ഉപഹാരം നൽകി. ലയൺസ് ക്ലബ് ഭാരവാഹികളായ ഡോ. ശ്രീബിജു, കെ.ടി. ഷാജു, കെ.ടി. റഹീദ, യു. ഭരതൻ, സിദ്ദീഖ് പനക്കൽ, എ.കെ. നിസാം, അബ്ദുൽ അമർ, എം.സി. മുഹമ്മദ്, കെ. ഗോപിനാഥ്, ഡോ. അബ്ദുറഹിമാൻ അമ്പാടി, എം.പി. സിദ്ദീഖ്, അബ്ദുറഹിമാൻ കുട്ടി, പരപ്പൻ അബ്ദുറഹിമാൻ, ഡോ. സ്മിതാ അനി, എം.എൻ. നൗഷാദ്, സലിം അമ്പാടി, ജാഫർ ഓർബിസ്, ആസിഫ് പത്തൂർ, ഉമ്മർ പള്ളിക്കൽ, അയ്യൂബ് നാലകത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story