Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാവണപ്രഭുവിന് ...

രാവണപ്രഭുവിന് ജന്മനാടി​െൻറ ആദരം

text_fields
bookmark_border
വള്ളിക്കുന്ന്: ഹാസ്യ സാമ്രാട്ട് കവി രാവണപ്രഭുവിനെ ജന്മനാട് ആദരിച്ചു. വള്ളിക്കുന്ന് സഹൃദയ വേദിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന, കെ.പി. ആസിഫ് മശ്ഹൂദ്, വി.പി. സോമസുന്ദരൻ, ഋഷികേശ് കുമാർ, മാധവൻ പാലാട്ട്, വി.കെ. രാമചന്ദ്രൻ, കെ. കോയ, ടി.പി. ഗോപാലകൃഷ്ണൻ കെ.പി. അബ്ദുറഹ്മാൻ, പി.ഐ. ബാലഗംഗാധരൻ, വിശ്വനാഥൻ മേനാത്ത് എന്നിവർ സംസാരിച്ചു. കവിയരങ്ങ് ഡോ. ആർസു ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യാതിഥിയായി. റഷീദ് പരപ്പനങ്ങാടി, എ.ടി. ഇന്ദിരാഭായ്, ഡോ. വി.പി. ശശിധരൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story