Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTദേശീയപാത അപകട മേഖലകളിൽ ഡിവൈഡർ: ഉദ്യോഗസ്ഥർ പരിശോധന നടത്തി
text_fieldsbookmark_border
തിരൂരങ്ങാടി: ദേശീയപാത പൂക്കിപറമ്പ് മുതൽ കക്കാട് വരെ അപകടം പതിവായ സ്ഥലങ്ങളിൽ ഡിവൈഡർ സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് ഉേദ്യാഗസ്ഥർ പരിശോധന നടത്തി. അപകടം പതിവായ സ്ഥലങ്ങൾ സന്ദർശിക്കുകയും അത്തരം ഇടങ്ങളിൽ സ്പയിൻ ഡിവൈഡർ സ്ഥാപിക്കുന്നതിനായി റോഡിെൻറ ഇരുവശവും അളന്ന് ഉയര വ്യത്യാസം പരിശോധിക്കുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർമാരായ വി. അനുമോദ് കുമാർ, സി.കെ. അജിൽ കുമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ വിനോദ്, അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story