Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ലബ് ഓഫിസ് ഉദ്ഘാടനം

ക്ലബ് ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
നാട്ടുകൽ: പാറപ്പുറം റോയൽ ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബി​െൻറ പുതിയ ഓഫിസ് കാവുംപുറത്ത് ഹംസ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് അസ്ഹറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇർഷാദ്, ഫാസിൽ, മിദ്ലാജ്, ജുനൈദ്, അഫ്സൽ, വിജിഷ്, അർഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story