Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി ആഹ്ലാദപ്രകടനം

ബി.ജെ.പി ആഹ്ലാദപ്രകടനം

text_fields
bookmark_border
ആനക്കര: ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സ​െൻററില്‍ പ്രകടനം നടത്തി. ദേശീയ സമിതി അംഗം വി. രാമന്‍കുട്ടി, മണ്ഡലം പ്രസിഡൻറ് കെ.വി. ദിവാകരന്‍, ജനറല്‍ സെക്രട്ടറിമാരായ ദിനേശന്‍ എറവക്കാട്, ഉണ്ണികൃഷ്ണന്‍ മേഴത്തൂര്‍, ടി. ധര്‍മരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രം ( ബി.ജെ.പി കൂറ്റനാട് ) തെരെഞ്ഞടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് നടത്തിയ ആഹ്ലാദപ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story