Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈബ്രറി ഉദ്‌ഘാടനവും...

ലൈബ്രറി ഉദ്‌ഘാടനവും ഡോക്യുമെൻററി പ്രദർശനവും

text_fields
bookmark_border
ഒറ്റപ്പാലം: തിരുണ്ടി ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ആരംഭിച്ച ലൈബ്രറി പ്രവർത്തനവും ഡോക്യുമ​െൻററി പ്രദർശനവും സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. എം.ടി. മുഹമ്മദലി വാഫി അധ്യക്ഷത വഹിച്ചു. സ്വാലിഹ് വാഫി ഓമശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മുസ്ലിയാർ, ടി. ഉമർ ഹാജി, ടി. മുഹമ്മദ് ഹാജി, കെ.പി. കുഞ്ഞയമു, കെ.പി. ജംഷീർ എന്നിവർ സംസാരിച്ചു. മുസ്തഫ തിരുണ്ടിക്കൽ സ്വാഗതവും കെ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story