Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:56 AM IST Updated On
date_range 5 March 2018 10:56 AM ISTവിവാഹം
text_fieldsbookmark_border
ആലത്തൂർ: വെങ്ങന്നിയൂർ സമത്വം നഗറിൽ കാജാ ഹുസൈെൻറ മകൻ ഷഫീഖും മുതലമട വലിയചള്ളയിൽ സിദ്ദിഖിെൻറ മകൾ ഷിഫാനയും വിവാഹിതരായി. കൊടുവായൂർ: ചെമ്പോത്ത് കൊളുമ്പ് കിഴക്കേപറമ്പിൽ വീട്ടിൽ മുഹമ്മദ് സിദ്ദീഖിെൻറ മകൻ അബൂതാഹിറും പാലക്കാട് പൂളക്കാട് പനങ്ങാട് സ്ട്രീറ്റിൽ എസ്. ഷാജഹാെൻറ മകൾ സൽഹാനത്തും വിവാഹിതരായി. പരിപാടികൾ ഇന്ന് ആലത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം ഹാൾ: ഭക്ഷ്യസുരക്ഷ ബോധവത്കരണ സെമിനാർ -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story