Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവധശ്രമം: യുവാവ്...

വധശ്രമം: യുവാവ് പിടിയിൽ

text_fields
bookmark_border
കല്ലടിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി അടിച്ച് പരിക്കേൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. കരിമ്പ പനയമ്പാടം ആലിൻകുന്ന് രാജേഷിനെയാണ് (31) കല്ലടിക്കോട് എസ്.ഐ കൃഷ്ണൻകുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി മുൻവൈരാഗ്യം കാരണമാണ് പനയമ്പാടം പാറക്കാൽ സുഭീഷിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. 304 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story