Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTപ്രചാരണ ജാഥക്ക് സ്വീകരണം
text_fieldsbookmark_border
അരീക്കോട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ചൊവ്വാഴ്ച നടത്തുന്ന കലക്ടറേറ്റ് മാർച്ചിെൻറ പ്രചാരണാർഥം നടത്തുന്ന ജാഥക്ക് അരീക്കോട്ട് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി സുഗുണൻ ഉദ്ഘാടനം ചെയ്തു. സജീർ ജോളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ. ഷൗക്കത്തലി, ജാഥ ക്യാപ്റ്റൻ പി.പി. അബ്ദുറഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി അൽമോയ റസാഖ്, എം.പി. അബ്ദുന്നാസർ, മരുപ്പച്ച സാക്കിർ, കളത്തിങ്ങൽ മുഹമ്മദ് ശരീഫ്, സലീം കൊന്നാലത്ത്, സ്കറിയ നിലമ്പൂർ, തേനാലി സലീം, ഗോകുലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story