Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചലച്ചിത്രമേള...

ചലച്ചിത്രമേള സംഘടിപ്പിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് സർഗവേദിയും കോളജ് യൂനിയനും സംയുക്തമായി 'കാഴ്ച: കറുപ്പിലും വെളുപ്പിലും' എന്ന പേരിൽ . 'അവഗണിക്കപ്പെട്ടവരുടെ ജീവിതം' എന്ന പ്രമേയത്തിലുള്ള ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമ​െൻററികൾ എന്നിവയാണ് പ്രദർശിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. കെ. അസീസ് ഉദ്ഘാടനം നിർവഹിച്ചു. പി.കെ. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ചർച്ചകൾക്ക് ഫായിസ് വിളഞ്ഞിപ്പുലാൻ നേതൃത്വം നൽകി. പി. ഫാത്തിമ തെസ്‌നി സ്വാഗതവും ബദറുൽ സിജാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story