Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTആറാട്ടിലാറാടി വെങ്കിട്ടത്തേവർ ഉത്സവത്തിന് കൊടിയിറക്കം
text_fieldsbookmark_border
കോട്ടക്കൽ: ഏഴ് രാപ്പകലുകൾ നടന താളങ്ങളുയർത്തിയ കോട്ടക്കൽ വെങ്കിട്ടത്തേവർ ഉത്സവത്തിന് സമാപനം. ഞായറാഴ്ച രാത്രി ആറാട്ടോടുകൂടിയായിരുന്നു ഉത്സവത്തിന് കൊടിയിറങ്ങിയത്. വൈകീട്ട് ആറരയോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. തുടർന്ന് പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേക്ക് മടങ്ങി. ശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആറാട്ട് നടന്നു. കോട്ടക്കൽ രവിയുടെ പഞ്ചവാദ്യത്തോടെയായിരുന്നു എഴുന്നള്ളിപ്പ്. കഥകളി സംഗീതം, സംഗീത ശിൽപ്പം, ഉത്സവബലി, ഭക്തിഗാനസന്ധ്യ, നാട്യാഞ്ജലി എന്നിവയും നടന്നു. ശനിയാഴ്ചയായിരുന്നു പള്ളിവേട്ട. പടം / കോട്ടക്കൽ വെങ്കിട്ടത്തേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന എഴുെന്നള്ളിപ്പ് / പഞ്ചവാദ്യം 20180304, 21O911,210936,211003 ഉത്സവം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story