Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബധിരർക്ക് പരിശീലന...

'ബധിരർക്ക് പരിശീലന കേന്ദ്രം തുടങ്ങണം'

text_fields
bookmark_border
കരുവാരകുണ്ട്: പ്ലസ് ടു മുതലുള്ള ബധിര വിദ്യാർഥികൾക്ക് ലാപ്ടോപ് അനുവദിക്കണമെന്നും പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രം തുറക്കണമെന്നും കരുവാരകുണ്ട് ബധിര കൂട്ടായ്മയായ പ്രകാശം ഡഫ് ക്ലബ് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി. ഹാരിസ് അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ ഹമീദ് ഹാജി, മൻസൂർ, ഫാസിൽ, സി.ജി. രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ഹാരിസ് (പ്രസി.), റഷീദ് (വൈ. പ്രസി.), ഫൈസൽ കുന്നുമ്മൽ (ജന. സെക്ര.), പി. അബ്ദുൽ ഗഫൂർ (ജോ. സെക്ര.), കെ.കെ. ഹസൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story