Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശതാബ്​ദി ആഘോഷ...

ശതാബ്​ദി ആഘോഷ പരിപാടികൾ ഇന്നും നാളെയും

text_fields
bookmark_border
കല്‍പകഞ്ചേരി: കൻമനം എ.എം.യു.പി സ്കൂളിലെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികൾ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കലാശതം പരിപാടിയോടെ സമാപിക്കും. പരിപാടിയുടെ ഭാഗമായി നാട്ടരങ്ങ്, പാവകളി, മാജിക് ഷോ, മെഡിക്കൽ ക്യാമ്പ്, വിദ്യാഭ്യാസ, ആരോഗ്യ സെമിനാറുകൾ, ക്ഷീരകർഷക സെമിനാർ എന്നിവ നടന്നു. നാല്, അഞ്ച് തീയതികളിലായി സർഗ കേളി, നാട്ടുകൂട്ടം, പൂർവ അധ്യാപക, വിദ്യാർഥി സംഗമം, സുവനീർ പ്രകാശനം, സമാപന സമ്മേളനം, കലാപരിപാടികൾ എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story